Tuesday, June 28, 2022

HomeNewsKeralaസ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന; സംസ്ഥാന വ്യാപക പ്രചാരണത്തിന് സിപിഎം

സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ ഗൂഢാലോചന; സംസ്ഥാന വ്യാപക പ്രചാരണത്തിന് സിപിഎം

spot_img
spot_img

സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയനുള്‍പ്പെടെയുള്ളവര്‍ക്ക് പങ്കുണ്ടെന്ന സ്വപ്‌ന സുരേഷിന്റെ വെളിപ്പെടുത്തലിന് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്ന് സിപിഎം.

ഇതേ തുടര്‍ന്ന് സംസ്ഥാന വ്യാപകമായി പ്രചാരണം നടത്താനാണ് സിപിഎമ്മിന്റെ തീരുമാനം. ഇന്ന ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിലാണ് വിപുലമായ പ്രചാരണം നടത്താന്‍ തീരുമാനിച്ചത്.

പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്നും സംസ്ഥാനതലം വരെ വിശദീകരണം നടത്തും. കോണ്‍ഗ്രസ് – ബിജെപി കൂട്ടുകെട്ട് ആരോപണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് നേതൃതവം നേരത്തെ ആരോപിച്ചിരുന്നു. ഇത് തുറന്നു കാട്ടുന്നതിന് വേണ്ടിയാണ് വിശദീകരണ യോഗം നടത്തുന്നത്. വിശദീകരണത്തിലൂടെ പ്രതിസന്ധി മറികടക്കാനാകുമെന്നാണ് സിപിഎമ്മിന്റെ വിലയിരുത്തല്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments