Tuesday, June 28, 2022

HomeNewsKeralaസ്വപ്നയ്ക്കും ഷാജ് കിരണിനുമെതിരെ ഹര്‍ജി നല്‍കി ബിലീവേഴ്സ് ചര്‍ച്ച്

സ്വപ്നയ്ക്കും ഷാജ് കിരണിനുമെതിരെ ഹര്‍ജി നല്‍കി ബിലീവേഴ്സ് ചര്‍ച്ച്

spot_img
spot_img

സ്വര്‍ണക്കള്ളക്കടത്ത് കേസില്‍ വിവാദ വെളിപ്പെടുത്തലുകള്‍ നടത്തിയ ഷാജ് കിരണ്‍, സ്വപ്ന സുരേഷ് എന്നിവര്‍ക്കെതിരെ ഹര്‍ജിയുമായി ബിലീവേഴ്സ് ചര്‍ച്ച് കോടതിയില്‍. മാനനഷ്ടം, ക്രിമിനല്‍ ഗൂഢാലോചന എന്നിവ ആരോപിച്ചാണ് ബിലീവേഴ്സ് ചര്‍ച്ച് തിരുവല്ല കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്.

ബിലീവേഴ്സ് ചര്‍ച്ച് ഔദ്യോഗിക വക്താവ് ഫാ. സിജോ പന്തപ്പള്ളിലാണ് ഹര്‍ജി നല്‍കിയത്. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി പരാതി ഫയലില്‍ സ്വീകരിച്ചു.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments