Thursday, June 30, 2022

HomeNewsKeralaമലയാളി നഴ്‌സ് ഡല്‍ഹിയില്‍ അന്തരിച്ചു

മലയാളി നഴ്‌സ് ഡല്‍ഹിയില്‍ അന്തരിച്ചു

spot_img
spot_img

പടിഞ്ഞാറ്റിന്‍കര ആത്മതടത്തില്‍ ഷൈനേഷ് തോമസിന്റെ ഭാര്യ സൗമ്യ ജോയി (38, നഴ്‌സിംഗ് ഓഫീസര്‍ ജിടിബി ഹോസ്പിറ്റല്‍ ഡല്‍ഹി) അന്തരിച്ചു.

സംസ്‌കാരം ഞായറാഴ്ച 2.30ന് ചെറുകര സെന്റ് മേരീസ് ക്‌നാനായ കത്തോലിക്ക പള്ളിയില്‍. പരേത പുന്നത്തുറ മംഗലത്ത് കുടുംബാംഗം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments