Thursday, March 28, 2024

HomeNewsKeralaരാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകര്‍ത്ത് എസ് എഫ് ഐ പ്രവർത്തകർ

രാഹുല്‍ ഗാന്ധിയുടെ എം.പി ഓഫീസ് അടിച്ചു തകര്‍ത്ത് എസ് എഫ് ഐ പ്രവർത്തകർ

spot_img
spot_img

രാഹുല്‍ ഗാന്ധിയുടെ എം പി ഓഫീസ് അടിച്ചു തകര്‍ത്ത് എസ് എഫ് ഐ പ്രവർത്തകർ . ബഫര്‍ സോണ്‍ വിഷയത്തെക്കുറിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഉത്തരവില്‍ രാഹുല്‍ ഗാന്ധി ഇടപെടുന്നില്ലന്ന് ആരോപിച്ചു രാഹുല്‍ ഗാന്ധിയുടെ ഓഫീസിലേക്ക് പ്രകടനം നടത്തിയ എസ് എഫ് ഐക്കാരാണ് കല്‍പ്പറ്റയിലെ അദ്ദേഹത്തിന്റെ ഓഫീസിലേക്ക് തള്ളിക്കയറി ഓഫീസ് അടിച്ചു തകര്‍ത്ത ത്.

ഓഫീസിലെ സാധന സാമഗ്രികള്‍ നശിപ്പിച്ച എസ് എഫ് ഐക്കാര്‍ സ്റ്റാഫിനെ ആക്രമിക്കുകയും ചെയ്തു. പൊലീസ് നിഷ്‌ക്രിയമായി നോക്കിനില്‍ക്കുകയായിരുന്നുവെന്നും ആരെ യും അറസ്റ്റ് ചെയ്തില്ലന്നും ടി സിദ്ധിഖ് എം എല്‍ പറഞ്ഞു.

സമരക്കാര്‍ പൊലീസ് വാഹനത്തിന് നേരെ കല്ലെറിയുകയും ചെയ്തു. സമാധാനപരമായി ആരംഭിച്ച മാര്‍ച്ച് രാഹുല്‍ഗാന്ധിയുടെ ഓഫീസിന് മുന്നിലെത്തിയപ്പോള്‍ പെട്ടെന്ന് അക്രമാസക്തമാവുകയായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments