Thursday, March 28, 2024

HomeNewsKeralaരൂപ വന്‍ തകര്‍ച്ചയില്‍, മൂല്യം 79നു താഴെ

രൂപ വന്‍ തകര്‍ച്ചയില്‍, മൂല്യം 79നു താഴെ

spot_img
spot_img

കൊച്ചി :ഡോളറുമായുള്ള വിനിമയത്തില്‍ രൂപയുടെ മൂല്യം 79നു താഴെ. കഴിഞ്ഞ ദിവസത്തെ ഭീമമായ തകര്‍ച്ചയില്‍ 78.83 വരെ താഴ്ന്ന രൂപ ഇന്നലെ കൂടുതല്‍ ഇടിഞ്ഞ് 79.03 ല്‍ എത്തി.

ഇന്നലെ ഒരു ഘട്ടത്തില്‍ 79.05 വരെ താഴ്ന്നു. ഇന്റര്‍ബാങ്ക് ഫോറെക്‌സ് വിപണിയില്‍ വ്യാപാരം ആരംഭിച്ചതുതന്നെ 78.86 നിലവാരത്തിലായിരുന്നു. യുഎസും യൂറോപ്യന്‍ രാജ്യങ്ങളും സാമ്പത്തിക മാന്ദ്യത്തിലേക്കു നീങ്ങിയേക്കുമെന്ന ആശങ്കയാണു ഡോളറിനു പ്രിയം വര്‍ധിപ്പിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments