Wednesday, May 14, 2025

HomeNewsKeralaകോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ്‌ കണ്ടെത്തി

കോഴിക്കോട്ട് ഡോക്ടര്‍ ദമ്പതികള്‍ മരിച്ച നിലയില്‍; ആത്മഹത്യാകുറിപ്പ്‌ കണ്ടെത്തി

spot_img
spot_img

കോഴിക്കോട്: മലാപ്പറമ്പ് ഹൗസിങ് കോളനിയില്‍ ഡോക്ടര്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. ഡോ. റാം മനോഹര്‍ (70), ഭാര്യ ശോഭ മനോഹര്‍ (72) എന്നിവരെയാണ് ഇന്നു രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

അമിത അളവില്‍ മരുന്ന് കഴിച്ചതാണ് മരണകാരണമെന്നാണു പ്രാഥമിക നിഗമനം. ചെവായൂര്‍ പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. വീട്ടില്‍നിന്ന് ആത്മഹത്യാകുറിപ്പും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.

6 മാസം മുന്‍പാണ് ഇവിടെ താമസമാക്കിയത്. ഭാര്യ തളര്‍ച്ചയായി കിടപ്പിലായിരുന്നു. മകള്‍ ദന്ത ഡോക്ടറാണ്. മരുമകന്‍ മാഹി കോളജില്‍ ട്യൂട്ടറാണ്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments