സംസ്ഥാനത്ത് കാലവർഷം എത്തിയെന്ന് സ്ഥിരീകരിച്ച് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വകുപ്പ്.കേരളത്തിന്റെ ഭൂരിഭാഗം പ്രദേശങ്ങളിലും കാലവർഷമെത്തിയിട്ടുണ്ട്. ഒരാഴ്ച വൈകിയാണ് എത്തിയതെങ്കിലും അടുത്ത മണിക്കൂറുകളിൽ കൂടുതൽ ഇടങ്ങളിലേക്ക് മഴ വ്യാപിക്കുമെന്നാണ് മുന്നറിയിപ്പ്.
കേരളത്തിൽ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്