Monday, August 8, 2022

HomeNewsKeralaമലയാളി മെഡിക്കല്‍ വിദ്യാര്‍ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു

മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു

spot_img
spot_img

കൊല്ലം: മലയാളി മെഡിക്കല്‍ വിദ്യാര്‍ഥി തിരുനെല്‍വേലിയില്‍ മുങ്ങിമരിച്ചു. അമ്ബലത്തുംകാല പുത്തന്‍പുരയ്ക്കല്‍ കല്ലുമ്ബുറംവീട്ടില്‍ ജോയല്‍ ജോസഫ് മാത്യു (22) ആണ് മരിച്ചത്.

തിരുനെല്‍വേലി മെഡിക്കല്‍ കോളേജിലെ രണ്ടാംവര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥിയാണ് മുങ്ങി മരിച്ച ജോയല്‍.

നമ്ബികോവില്‍ ഹില്‍സിലെ വെള്ളച്ചാട്ടത്തില്‍ സുഹൃത്തുകളുമൊത്ത് കുളിക്കാനിറങ്ങവേയാണ് അപകടം.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments