Tuesday, August 9, 2022

HomeNewsKeralaജലീല്‍ 'മാധ്യമ'ത്തിനെതിരെ കത്തയക്കരുതായിരുന്നു: മുഖ്യമന്ത്രി

ജലീല്‍ ‘മാധ്യമ’ത്തിനെതിരെ കത്തയക്കരുതായിരുന്നു: മുഖ്യമന്ത്രി

spot_img
spot_img

തിരുവനന്തപുരം: കെ ടി ജലീല്‍ മാധ്യമത്തിനെതിരെ കത്ത് അയച്ചിട്ടുണ്ടെങ്കില്‍ അത് പാടില്ലാത്ത കാര്യമായിരുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. വിഷയത്തില്‍ ജലീലിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും പരസ്യമായപ്പോഴാണ് വിവരം അറിഞ്ഞതെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.

നേരിട്ട് കണ്ട് വിഷയം സംസാരിക്കുമെന്നും അതിന് ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മന്ത്രിയായിരിക്കുമ്ബോള്‍ യുഎഇയ്ക്ക് കത്ത് എഴുതിയത് തെറ്റായ നടപടിയാണെന്നുമാണ് സിപിഐ എം നേരത്തെ വിലയിരുത്തിയിരുന്നു.

മാധ്യമത്തിനെതിരെ കെ ടി ജലീല്‍ കത്തെഴുതിയത് പാര്‍ട്ടിയുമായി ആലോചിച്ചിട്ടല്ലെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments