Wednesday, August 10, 2022

HomeNewsKeralaവൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി ; ഡ്രൈവര്‍ക്ക് കുത്തേറ്റു

വൈറ്റില ഹബ്ബില്‍ ബസ് ജീവനക്കാര്‍ ഏറ്റുമുട്ടി ; ഡ്രൈവര്‍ക്ക് കുത്തേറ്റു

spot_img
spot_img

എറണാകുളം വൈറ്റില ഹബ്ബില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ക്ക് കുത്തേറ്റു. ബസ് ഡ്രൈവര്‍ ഷൈജുവിനാണ് കുത്തേറ്റത്.രാവിലെ ഏഴരയോടെയായിരുന്നു സംഭവം. ജീവനക്കാര്‍ തമ്മിലുണ്ടായ സംഘര്‍ഷമാണ് ആക്രമണത്തില്‍ കലാശിച്ചത്.

എറണാകുളം – ഗുരുവായൂര്‍ റൂട്ടിലോടുന്ന ആറ്റുപറമ്പത്ത് എന്ന ബസിലെ ഡ്രൈവര്‍ക്കാണ് കുത്തേറ്റത്. സംഭവത്തില്‍ മറ്റൊരു ബസിലെ കണ്ടക്ടറായ രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. സമയത്തിന്റെ പേരിലാണ് ജീവനക്കാര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments