Sunday, April 27, 2025

HomeNewsKerala'തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ...': ന്നാ താന്‍ കേസ് കൊട് പോസ്റ്റര്‍ വിവാദത്തിൽ

‘തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ…’: ന്നാ താന്‍ കേസ് കൊട് പോസ്റ്റര്‍ വിവാദത്തിൽ

spot_img
spot_img

കേരളത്തിലെ റോഡുകളിലെ കുഴികളെ പറ്റിയുള്ള വിമര്ശനങ്ങൾക്കിടെ, കുഞ്ചാക്കോ ബോബന്‍ നായകനായ ‘ന്നാ താന്‍ കേസ് കൊട്’ പോസ്റ്റര്‍ വിവാദത്തിൽ.

തിയറ്ററുകളിലേക്കുള്ള വഴിയില്‍ കുഴിയുണ്ട്, എന്നാലും വന്നേക്കണേ എന്നാണ് പോസ്റ്ററില്‍ ഉപയോഗിച്ചിരിക്കുന്ന വാചകം. ചിത്രത്തിന്റെ റിലീസിനോടനുബന്ധിച്ച്‌ പത്രമാധ്യമങ്ങളില്‍ വന്ന ഈ പരസ്യത്തെ അനുകൂലിച്ചും പ്രതികൂലിച്ചും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ നടക്കുകയാണ്.

രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രമാണ് ന്നാ താന്‍ കേസ് കൊട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments