Saturday, April 19, 2025

HomeNewsKeralaനിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

നിയമസഭാ സമ്മേളനത്തിന് തിങ്കളാഴ്ച തുടക്കം

spot_img
spot_img

പതിനഞ്ചാം കേരള നിയമസഭയുടെ ആറാം സമ്മേളനം 22ന് ആരംഭിക്കും. സഭ ആകെ 10 ദിവസം സമ്മേളിച്ച്‌ സെപ്റ്റംബര്‍ 2 ന്പിരിയും.

നിലവിലുണ്ടായിരുന്ന 11 ഓര്‍ഡിനന്‍സുകള്‍ വീണ്ടും പ്രഖ്യാപിക്കുവാന്‍ കഴിയാതെ വരികയും അവ റദ്ദാവുകയും ചെ്യതതുമൂലം ഉളവായിട്ടുള്ള അസാധാരണമായ സ്ഥിതിവിശേഷം മറികടക്കുന്നതിനായി, റദ്ദായിപ്പോയ ഓര്‍ഡിനന്‍സകളുടെ സ്ഥാനത്ത് പുതിയ നിയമനിര്‍മ്മാണം നടത്തുന്നതിനു വേണ്ടിയാണ് ഈ സമ്മേളനം ഇപ്പോള്‍ അടിയന്തരമായി ചേരുന്നതെന്ന് സ്പീക്കര്‍ എം ബി രാജേഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments