Saturday, April 19, 2025

HomeNewsKeralaപ്രധാനമന്ത്രി നാളെ കൊച്ചിയില്‍

പ്രധാനമന്ത്രി നാളെ കൊച്ചിയില്‍

spot_img
spot_img

പ്രധാനമന്ത്രി നരേന്ദ്രമോദി രണ്ടു ദിവസത്തെ കേരള സന്ദര്‍ശനത്തിനായി നാളെ കൊച്ചിയിലെത്തും. സന്ദര്‍ശനത്തെ തുടര്‍ന്ന് നാളെ ഉച്ചയ്ക്ക് 2 മുതല്‍ രാത്രി 8 വരെ വിവിധ ഇടങ്ങളില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി.

ദേശീയ പാത അത്താണി ജംഗ്ഷന്‍ മുതല്‍ കാലടി മറ്റൂര്‍ എംസി റോഡ് വരെ വിമാനത്താവളത്തിന് മുന്നിലൂടെയുള്ള റോഡില്‍ ഗതാഗതം പൂര്‍ണ്ണമായും നിരോധിച്ചു.

വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ നേരത്തെ എത്തേണ്ടതാണ്. അങ്കമാലി- മുട്ടം, എം.സി റോഡില്‍ അങ്കമാലി മുതല്‍ കാലടി വരെയും നിയന്ത്രണം. കണ്ടെയ്‌നര്‍, ഗുഡ്‌സ് വാഹനങ്ങളും ഈ സമയം അനുവദിക്കില്ല.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments