Sunday, September 15, 2024

HomeNewsKeralaപുതുപ്പള്ളിയില്‍ രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തും

പുതുപ്പള്ളിയില്‍ രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തും

spot_img
spot_img

പുതുപ്പള്ളിയില്‍ ചാണ്ടി ഉമ്മനായി പ്രചാരണത്തിന് രാഹുല്‍ഗാന്ധിയെത്തും. പ്രചാരണത്തിന്റെ അവസാനപാദത്തിലാണ് രാഹുല്‍ഗാന്ധിയെത്തുക എന്നാണ് സൂചന. ഓണം കഴിഞ്ഞുള്ള ദിവസങ്ങളില്‍ രാഹുല്‍ഗാന്ധിയെത്തുക. തീയതി ഐ ഐ സി സി നേതൃത്വം പിന്നീട് അറിയിക്കും.

രാഹുല്‍ഗാന്ധി പ്രചാരണത്തിനെത്തണമെന്ന് കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിട്ടുണ്ട്. രാഹുല്‍ വരുമെന്നും അത് അവസാനഘട്ട പ്രചാരണത്തിനാകുന്നതാണ് നല്ലതെന്നും ഐ ഐ സി സി ജനറല്‍ കെ സി വേണുഗോപാല്‍ സംസ്ഥാന നേതാക്കളെ അറിയിച്ചിട്ടുണ്ട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments