സംഗീത സംവിധായകൻ ജോൺസൺ മാസ്റ്ററുടെ 12 -ആം ഓർമവാര്ഷിക ദിനം 18-8-23 വെള്ളിയാഴ്ച തൃശൂർ സാഹിത്യ അക്കാദമി ഹാളിൽ പാടും പാതിരി ഫാ . ഡോ . പോൾ പൂവത്തിങ്കൽ ഉദ്‌ഘാടനം ചെയ്തു .

ചലച്ചിത്ര സംവിധായകൻ സത്യൻ അന്തിക്കാട്, സംഗീത സംവിധായകൻ ഔസേപ്പച്ചൻ തുടങ്ങിയവവർ പങ്കെടുത്തു.