Friday, October 4, 2024

HomeNewsKeralaസുഹൃത്തിന്റെ എയര്‍ ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍ നിന്ന് അബദ്ധത്തില്‍ വെടിയേറ്റ് യുവാവ് മരിച്ചു

spot_img
spot_img

മലപ്പുറം: മലപ്പുറത്ത് എയര്‍ ഗണ്ണില്‍ നിന്നു വെടിയേറ്റ് യുവാവ് മരിച്ചു. മലപ്പുറം പെരുമ്ബടപ്പിലാണ് സംഭവം. ആമയം സ്വദേശി ഷാഫിയാണ് മരിച്ചത്.

സുഹൃത്തിന്റെ എയര്‍ ഗണ്ണില്‍ നിന്നു അബദ്ധത്തില്‍ വെടിയേല്‍ക്കുകയായിരുന്നു. സുഹൃത്തിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments