Thursday, April 25, 2024

HomeNewsKeralaനെഹ്‌റു ട്രോഫി വള്ളംകളി; കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം

നെഹ്‌റു ട്രോഫി വള്ളംകളി; കാട്ടില്‍ തെക്കേതില്‍ ചുണ്ടന് കിരീടം

spot_img
spot_img

ആലപ്പുഴ: 68ാമത് നെഹ്‌റു ട്രോഫി വള്ളംകളിയിൽ കാട്ടിൽ തെക്കേതിൽ ചാമ്പ്യന്മാര്‍. 4.30.77 മിനിറ്റിലാണ് കാട്ടിൽ തെക്കേതിൽ ഒന്നാമതെത്തിയത്.

പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ വള്ളമാണ് കാട്ടില്‍ തെക്കേതില്‍ ചുണ്ടന്‍. 4.31 മിനുട്ട് കൊണ്ടാണ് കാട്ടില്‍ തെക്കേതില്‍ ഫിനിഷിങ് പോയിന്റ് കടന്നത്. പള്ളാത്തുരുത്തി ബോട്ട് ക്ലബിന്റെ ഹാട്രിക് കീരിടമാണിത്.

നടുഭാഗം ചുണ്ടനാണ് ഇത്തവണ രണ്ടാം സ്ഥാനത്തെത്തിയത്. വീയപുരം ചുണ്ടന്‍ മൂന്നാമതായി ഫിനിഷ് ചെയ്തു.

2 വർഷത്തെ ഇടവേളയ്ക്കു ശേഷമെത്തിയ നെഹ്‌റു ട്രോഫി മത്സരത്തിൽ 20 ചുണ്ടൻ വള്ളങ്ങൾ അടക്കം 77 കളിവള്ളങ്ങളായിരുന്നു മത്സരത്തിനുണ്ടായിരുന്നത്. മന്ത്രി കെ.എൻ ബാലഗോപാലാണ് മത്സരത്തിന്റെ ഉദ്ഘാടനം നിർവഹിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments