Saturday, September 24, 2022

HomeNewsKeralaതിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു വയസുകാരി മരിച്ചു

തിരുവനന്തപുരം മങ്കയത്ത് മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു വയസുകാരി മരിച്ചു

spot_img
spot_img

തിരുവനന്തപുരം പാലോട് കനത്തമഴയെ തുടര്‍ന്നുണ്ടായ മലവെള്ളപ്പാച്ചിലില്‍ കാണാതായ ആറു വയസുകാരി മരിച്ചു, കാണാതായ ഇടത്ത് നിന്ന് ഒരു കിലോമീറ്റര്‍ അകലെ കുട്ടിയ കണ്ടെത്തിയെങ്കിലും രക്ഷപെടുത്താന്‍ കഴിഞ്ഞില്ല. ഒപ്പമുണ്ടായിരുന്ന ബന്ധു ഷാനിക്കായി തെരച്ചിൽ തുടരുകയാണ്.

മൂന്ന്കുടുംബത്തിലെ 10 പേരെടങ്ങിയ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതിലെ എട്ടുപേരെ നേരത്തെ രക്ഷിച്ചു.

നാട്ടുകാരും പൊലീസും ഫയര്‍ഫോഴ്‌സും രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്നത്. നെടുമങ്ങാട് നിന്നെത്തിയവര്‍ കുളിക്കുന്നതിനിടെയാണ് മലവെള്ളപ്പാച്ചിലില്‍ അകപ്പെട്ടത്. മങ്കയം ആറിലെ വാഴത്തോപ്പ് കുളിക്കടവിലാണ് സംഭവം. 10 അംഗസംഘത്തിലെ ആറുപേരാണ് ഒഴുക്കില്‍പ്പെട്ടത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments