Sunday, October 2, 2022

HomeNewsKeralaസംസ്ഥാനത്ത് നാളെ അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

spot_img
spot_img

സംസ്ഥാനത്ത് നാളെ അതിതീവ്ര മഴമുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ജില്ലകളില്‍ റെഡ് അലര്‍ട്ടും പ്രഖ്യാപിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലാണ് റെഡ് അലര്‍ട്ട്. എറണാകുളം, ആലപ്പുഴ , കോട്ടയം എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും മറ്റ് ഏഴ് ജില്ലകളില്‍ യെല്ലോ ജാഗ്രതനിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.

കോമറിന്‍ മേഖലയ്ക്ക് മുകളില്‍ ചക്രവാതചുഴി നിലനില്‍ക്കുന്നതാണ് വ്യാപക മഴയ്ക്ക് കാരണം. 

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments