Friday, April 19, 2024

HomeNewsKeralaനിലമ്ബൂര്‍ നഗരസഭയ്ക്ക് യുനെസ്‌കോ അംഗീകാരം

നിലമ്ബൂര്‍ നഗരസഭയ്ക്ക് യുനെസ്‌കോ അംഗീകാരം

spot_img
spot_img

നിലമ്ബൂര്‍ നഗരസഭയ്ക്ക് യുനെസ്‌കോയുടെ അംഗീകാരം. നിലമ്ബൂര്‍ നഗരത്തെ യുനെസ്‌കോയുടെ ലേണിങ് സിറ്റി പട്ടികയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

കേന്ദ്ര സര്‍ക്കാര്‍ ഇതുമായി ബന്ധപ്പെട്ട് നല്‍കിയ ശുപാര്‍ശ ജി.എന്‍.എല്‍.സി അംഗീകരിക്കുകയായിരുന്നു. കേരളത്തില്‍നിന്ന് തൃശൂര്‍, തെലങ്കാനയിലെ വാറങ്കല്‍ എന്നിവയും പട്ടികയിലുള്‍പ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ നഗരങ്ങള്‍ ഈ പട്ടികയില്‍ ഇടംപിടിക്കുന്നത് ആദ്യമാണ്.

ലോകത്തെ ചെറുതും വലുതുമായ 294 നഗരങ്ങള്‍ ഈ പട്ടികയിലുണ്ട്. 44 രാജ്യങ്ങളിലെ 77 നഗരങ്ങളെയാണ് പുതുതായി പട്ടികയില്‍ ചേര്‍ത്തിരിക്കുന്നത്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments