Saturday, September 24, 2022

HomeNewsKeralaഉത്രാട ദിനത്തിൽ മലയാളി കുടിച്ചത് 117 കോടി രൂപയുടെ മദ്യം

ഉത്രാട ദിനത്തിൽ മലയാളി കുടിച്ചത് 117 കോടി രൂപയുടെ മദ്യം

spot_img
spot_img

തിരുവനന്തപുരം: ഉത്രാടദിനത്തിൽ സംസ്ഥാനത്ത് റെക്കോർഡ് മദ്യവിൽപന. ബിവറേജസ് കോർപറേഷൻ പുറത്തുവിട്ട കണക്ക് പ്രകാരം ഉത്രാടദിനമായ സെപ്റ്റംബർ ഏഴിന് ബെവ്കോ ഔട്ട്ലെറ്റുകൾ വഴി മാത്രം വിറ്റത് 117 കോടി രൂപയുടെ മദ്യമാണ്. ഇതാദ്യമായാണ് ഒരുദിവസത്തെ മദ്യവിൽപന വഴിയുള്ള വരുമാനം 100 കോടി കടക്കുന്നത്.

സംസ്ഥാനത്ത് ഉത്രാടദിനത്തിൽ ഏറ്റവുമധികം മദ്യം വിറ്റത് കൊല്ലം നഗരത്തിലെ ആശ്രാമം ഔട്ട്ലെറ്റ് വഴിയാണ്. വിൽപനയുടെ കാര്യത്തിൽ തിരുവനന്തപുരം നഗരത്തിലെ പവർഹൌസ് ഔട്ട്ലെറ്റ് രണ്ടാമതെത്തിയപ്പോൾ ഇരിങ്ങാലക്കുട ഔട്ട്ലെറ്റ് മൂന്നാമതെത്തി.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments