Saturday, September 24, 2022

HomeNewsKeralaതൂത്തുക്കുടിയില്‍ വാഹനാപകടം ; 3 മലയാളികള്‍ മരിച്ചു

തൂത്തുക്കുടിയില്‍ വാഹനാപകടം ; 3 മലയാളികള്‍ മരിച്ചു

spot_img
spot_img

തമിഴ്‌നാട് തൂത്തുക്കുടിയിലുണ്ടായ വാഹനാപകടത്തില്‍ 3 മലയാളികള്‍ മരിച്ചു.

തിരുവനന്തപുരം ചാല സ്വദേശിനി ശൈലജ, ചെറുമകന്‍ ഒരു വയസ്സുകാരന്‍ ആരവ്, ജയ എന്നിവരാണ് മരിച്ചത്.പഴനി ക്ഷേത്രത്തില്‍ നിന്ന് മടങ്ങുമ്ബോള്‍ ഇന്ന് രാവിലെയാണ് അപകടം.

മരിച്ചവരടക്കം 10 ബന്ധുക്കളാണ് ഇന്നോവയില്‍ ക്ഷേത്ര ദര്‍ശനത്തിനായി ഇന്നലെ തൂത്തുക്കുടിയിലേക്ക് പോയത്. ബസുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ബന്ധുക്കളായ 7 പേര്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. കുഞ്ഞിന്റെ മുടി മുറിക്കുന്ന ചടങ്ങുമായി ബന്ധപ്പെട്ടാണ് ഇവര്‍ തമിഴ്‌നാട്ടിലേക്കു പോയത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments