Thursday, September 29, 2022

HomeNewsKeralaവിഴിഞ്ഞം സമരത്തിന് പിന്തുണയുമായി കെ.സി.ബി.സി

വിഴിഞ്ഞം സമരത്തിന് പിന്തുണയുമായി കെ.സി.ബി.സി

spot_img
spot_img

വിഴിഞ്ഞം തുറമുഖ സമരത്തിന് കേരള കത്തോലിക്കാ മെത്രാന്‍ സമിതിയുടെ പിന്തുണ. തുറമുഖ കവാടത്തിലേയ്ക്ക് നടക്കുന്ന ബഹുജന മാര്‍ച്ചില്‍ പങ്കെടുക്കണമെന്ന് കെസിബിസിയില്‍ അംഗങ്ങളായ രൂപതകള്‍ക്ക് പ്രസിഡന്റ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി നിര്‍ദേശം നല്‍കി. സെപ്റ്റംബര്‍ 14ന് മൂലമ്പളളിയില്‍ നിന്നാണ് മാര്‍ച്ച് ആരംഭിക്കുന്നത്.18നു വിഴിഞ്ഞത്തെത്തും.

വിഴിഞ്ഞം തുറമുഖ കവാടത്തിലെ സമരം ഇന്ന് ഇരുപത്താറാം ദിവസമാണ്. വൈദികരടക്കം ആറുപേരാണ് ഉപവാസമിരിക്കുന്നത്.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments