Sunday, October 2, 2022

HomeNewsKeralaഅട്ടപ്പാടിയില്‍ മൂന്ന് വയസുകാരനെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

അട്ടപ്പാടിയില്‍ മൂന്ന് വയസുകാരനെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു

spot_img
spot_img

അട്ടപ്പാടിയില്‍ മൂന്നുവയസ്സുകാരനെ കടിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവോണദിവസമാണ് ഷോളയൂരിലെ ആകാശ് എന്ന് മൂ്ന്നുവയസുകാരനെ തെരുവുനായ കടിച്ചത്. അമ്മയാണ് കുട്ടിയെ നായയില്‍നിന്ന് രക്ഷിച്ചത്. കുട്ടിയെ കടിച്ച നായ മറ്റാരെയും കടിച്ചതായി വിവരമില്ല.


ഇന്നലെയാണ് ചത്ത നായയുടെ സാമ്പിള്‍ പരിശോധനയില്‍ പേ വിഷബാധ സ്ഥിരീകരിച്ചത് പാലക്കാട് ആര്‍.ഡി.ഡി.എല്‍. ലാബില്‍ നടന്ന പരിശോധനയുടെ ഫലമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

മുഖത്ത് കുട്ടിക്ക് സാരമായി പരിക്കേറ്റിരുന്നു. മുറിവ് ഇപ്പോള്‍ ഉണങ്ങിത്തുടങ്ങിയിട്ടുണ്ട്. വാക്സിന്റെ രണ്ട് ഡോസ് കുട്ടിക്ക് നല്‍കിക്കഴിഞ്ഞു

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments