Friday, March 29, 2024

HomeNewsKeralaമുകേഷ് അംബാനി ഗുരുവായൂരില്‍ ദര്‍ശനം നടത്തി, കാണിക്കയായി നൽകിയത് 1.51 കോടി

മുകേഷ് അംബാനി ഗുരുവായൂരില്‍ ദര്‍ശനം നടത്തി, കാണിക്കയായി നൽകിയത് 1.51 കോടി

spot_img
spot_img

ഗുരുവായൂര്‍: പ്രമുഖ വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനി ഗുരുവായൂര്‍ക്ഷേത്രത്തില്‍ ദര്‍ശനം നടത്തി.

മകന്‍ ആനന്ദ് അംബാനിയുടെ പ്രതിശ്രുത വധു രാധിക മര്‍ച്ചന്റും റിലയന്‍സ് ഗ്രൂപ്പ് ഡയറക്ടര്‍ മനോജ് മോദിയും ഒപ്പമുണ്ട്. ഒരു കോടി 51 ലക്ഷം രൂപ ഗുരുവായൂര്‍ ക്ഷേത്രത്തിന് സംഭാവനയായി മുകേഷ് അംബാനി സംഭാവനയായി നല്‍കി.

കഴിഞ്ഞ ദിവസം ആന്ധ്രാപ്രദേശിലെ പ്രശസ്തമായ തിരുപ്പതി ശ്രീവെങ്കിടേശ്വര ക്ഷേത്രത്തിലും മുകേഷ് അംബാനിയും രാധിക മെര്‍ച്ചന്റും ദര്‍ശനം നടത്തിയിരുന്നു. ക്ഷേത്രത്തിലെ പൂജകളില്‍ പങ്കെടുത്ത മുകേഷ് പിന്നീട് ഒന്നരക്കോടിയുടെ ചെക്ക് അവിടെയും കാണിക്കയായി സമര്‍പ്പിച്ചു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments