Thursday, April 25, 2024

HomeNewsKeralaവീടിന് മുന്നിൽ ബാങ്കുകാരുടെ ജപ്തി നോട്ടീസ്; വിദ്യാർത്ഥിനി ജീവനൊടുക്കി

വീടിന് മുന്നിൽ ബാങ്കുകാരുടെ ജപ്തി നോട്ടീസ്; വിദ്യാർത്ഥിനി ജീവനൊടുക്കി

spot_img
spot_img

വീടിന് മുന്നില്‍ ബാങ്കുകാര്‍ ജപ്തി നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാര്‍ത്ഥിനി തൂങ്ങി മരിച്ചു. കൊല്ലം ശൂരനാടാണ് സംഭവം. ശൂരനാട് സൗത്ത് അജി ഭവനത്തില്‍ അഭിരാമിയാണ് (18) ആത്മഹത്യ ചെയ്തത്. കേരള ബാങ്കാണ് ജപ്തി പതിപ്പിച്ചത്.

ശ്രീ അയ്യപ്പ കോളേജ് ഇരമല്ലിക്കര രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ അഭിരാമി പഠനത്തിൽ അഭിരാമി മിടുക്കി ആയിരുന്നു .

പണം തിരിച്ചടക്കാൻ സമയം നീട്ടി ചോദിച്ചെങ്കിലും അത് അനുവദിച്ചില്ല. ബാങ്ക് അധികൃതർ വീട്ടിലെത്തി വീടും വസ്തുവും അറ്റാച്ച് ചെയ്തതായി കാണിക്കുന്ന ബോർഡ് സ്ഥാപിച്ചതിന് പിന്നാലെയാണ് ആത്മഹത്യ ചെയ്തത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments