ഓണാട്ടുകര സാഹിതിയുടെ നേതൃത്വത്തിൽ ഓണാട്ടുകരയിലെ എഴുത്തുകാരെ പങ്കെടുപ്പിച്ചുകൊണ്ട് എ. ആർ. സ്മാരകത്തിൽ നടന്ന, ‘എഴുത്തുവഴി23’-ന്റെ പുസ്തക പ്രദർശനത്തിലും സർഗ്ഗ സംവാദത്തിലും പങ്കെടുത്ത ചെട്ടികുളങ്ങര വേണുകുമാർ, മജീഷ്യൻ സാമ്റാട്ടിൽനിന്നു പ്രശസ്തിപത്രം സ്വീകരിച്ചപ്പോൾ…
ശ്രീ ജോർജ്ജ് തഴക്കര, ഡോ. ബിന്ദു സി സനിൽ, ശ്രീ മധു ഇറവങ്കര തുടങ്ങിയ പ്രമുഖരും വേദിയിൽ.