Thursday, June 12, 2025

HomeNewsKeralaകാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു

spot_img
spot_img

പാലക്കാട്: മണ്ണാര്‍ക്കാട് കാട്ടുപന്നി കുറുകെ ചാടി സ്‌കൂട്ടര്‍ മറിഞ്ഞു യാത്രക്കാരന്‍ മരിച്ചു. ചെര്‍പ്പുളശ്ശേരി നെല്ലായ പൊമ്ബിലായ പണിക്കര്‍ നെച്ചി വീട്ടില്‍ സൈനുദ്ദീനാണ് (47) മരിച്ചത്.

രാവിലെ ആറുമണിയോടെ വേങ്ങ സിഎച്ച്‌ ഓഡിറ്റോറിയത്തിനു സമീപത്തായിരുന്നു അപകടം.

സ്‌കൂട്ടറില്‍നിന്നു വീണ സൈനുദ്ദീനെ നാട്ടുകാര്‍ വട്ടമ്ബലം സ്വകാര്യ ആശുപ്രതിയില്‍ എത്തിച്ചെങ്കിലും മരിച്ചു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments