Thursday, March 28, 2024

HomeNewsKeralaപ്രണയപ്പക, കോട്ടയം കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു; യുവാവ് കസ്റ്റഡിയില്‍

പ്രണയപ്പക, കോട്ടയം കറുകച്ചാലില്‍ പെണ്‍കുട്ടിക്ക് കുത്തേറ്റു; യുവാവ് കസ്റ്റഡിയില്‍

spot_img
spot_img

കോട്ടയം കറുകച്ചാലില്‍ പൊലീസിന് സ്റ്റേഷന് മുന്നില്‍വെച്ച് പെണ്‍കുട്ടിക്ക് കുത്തേറ്റു. ഇടതുകൈയ്ക്ക് കുത്തേറ്റ പെണ്‍കുട്ടി പൊലീസ് സ്റ്റേഷനിലേക്ക് ഓടിക്കയറി. സംഭവത്തില്‍ പൂതക്കുഴി അഖിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സുഹൃത്തിനൊപ്പം കറുകച്ചാലില്‍ വന്നതായിരുന്നു പാമ്പാടി കുറ്റിക്കല്‍ സ്വദേശിനിയായ പെണ്‍കുട്ടി. ആക്രമണം പ്രണയപ്പകയെ തുടര്‍ന്നാണെന്ന് പൊലീസ് പറഞ്ഞു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments