Friday, April 19, 2024

HomeNewsKeralaഗവർണർക്ക് എതിരെ പ്രമേയം പാസാ​ക്കി കണ്ണൂർ സർവകലാശാല

ഗവർണർക്ക് എതിരെ പ്രമേയം പാസാ​ക്കി കണ്ണൂർ സർവകലാശാല

spot_img
spot_img

ക​ണ്ണൂ​ർ : ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​നെ​തി​രെ ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ് പ്ര​മേ​യം പാ​സാ​ക്കി. സ​ർ​വ​ക​ലാ​ശാ​ല നി​യ​മ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ന​ട​പ​ടിയാണ് ഗവർണർ സ്വീകരിക്കുന്നതെന്ന് പ്രമേയം കുറ്റപ്പെടുത്തുന്നു.

വൈ​സ് ചാ​ൻ​സ​ല​ർ​മാ​രു​ടെ രാ​ജി ആ​വ​ശ്യം സ​ർ​വ​ക​ലാ​ശാ​ല​ക​ളു​ടെ കു​തി​പ്പ് ത​ട​യാ​നാ​ണെ​ന്നും പ്ര​മേ​യ​ത്തി​ൽ പറയുന്നു. എൻ സുകന്യയാണ് സിൻഡിക്കേറ്റ് യോഗത്തിൽ പ്രമേയം അവതരിപ്പിച്ചത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments