Thursday, December 1, 2022

HomeNewsKeralaകത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും

spot_img
spot_img

തിരുവനന്തപുരം കോര്‍പ്പറേഷന്‍ കത്ത് വിവാദത്തില്‍ ക്രൈം ബ്രാഞ്ച് ഉടന്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

സിപിഐഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്റെ മൊഴി മാത്രമാണ് ഇനി എടുക്കാനുള്ളത്. കത്ത് വിവാദത്തില്‍ ബിജെപിയും യുഡിഎഫും പ്രതിഷേധം ശക്തമാക്കുകയാണ്. യുവമോര്‍ച്ചയും, മഹിളാ കോണ്‍ഗ്രസും കോര്‍പ്പറേഷനിലേക്ക് ഇന്ന് മാര്‍ച്ച്‌ സംഘടിപ്പിക്കും.

സിപിഐഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി അനാവൂര്‍ നാഗപ്പന്‍്റ മൊഴി കൂടി രേഖപ്പെടുത്തി കഴിഞ്ഞാല്‍ ക്രൈം ബ്രാഞ്ച് സംഘം അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. റിപ്പോര്‍ട്ടിലെ കണ്ടെത്തലിന്‍്റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ കേസെടുത്ത് തുടരന്വേഷണം വേണമോ എന്ന് തീരുമാനിക്കുക. കത്ത് വ്യാജമായി നിര്‍മ്മിച്ചതെന്നാണ് മേയര്‍ ആര്യാ രാജേന്ദ്രനും ഓഫിസിലെ ജീവനക്കാരും മൊഴി നല്‍കിയത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments