Saturday, April 20, 2024

HomeNewsKeralaകലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി

കലാമണ്ഡലം ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി

spot_img
spot_img

തിരുവനന്തപുരം: ഗവര്‍ണറും സംസ്ഥാന സര്‍ക്കാരും തമ്മിലുള്ള പോര് തുടരുന്നതിനിടെ അപ്രതീക്ഷിത നീക്കവുമായി സംസ്ഥാന സര്‍ക്കാര്‍.

കേരള കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കി. തല്‍സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കികൊണ്ടുള്ള സര്‍ക്കാരിന്റെ ഉത്തരവ് പുറത്തിറങ്ങി.

ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് മാറ്റാന്‍ ചട്ടത്തില്‍ ഭേദഗതി വരുത്തുകയായിരുന്നു. ചാന്‍സലറായി കലാ സാംസ്‌കാരിക രംഗത്തെ വിദഗ്ധര്‍ വേണമെന്ന മാറ്റമാണ് വരുത്തിയത്. കേരളത്തിലെ പതിനാല് സര്‍വകലാശാലകളിലെയും ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ പുറത്താക്കാനുള്ള ഓര്‍ഡിനന്‍സ് മന്ത്രിസഭാ യോഗം കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. എന്നാല്‍ ഇതില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചു.

ഇതിന് പിന്നാലെയാണ് കലാമണ്ഡലം കല്‍പ്പിത സര്‍വകലാശാല ചാന്‍സലര്‍ പദവിയില്‍ നിന്ന് ഗവര്‍ണറെ ഒഴിവാക്കാനുള്ള സര്‍ക്കാര്‍ നടപടി

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments