Thursday, March 28, 2024

HomeNewsKeralaഎഴുത്തുകാരനും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു

എഴുത്തുകാരനും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു

spot_img
spot_img

തിരുവനന്തപുരം: എഴുത്തുകാരനും തിരക്കഥാകൃത്തും നടനുമായ ബി ഹരികുമാര്‍ അന്തരിച്ചു. മൃതസംസ്കാരം നാളെ രാവിലെ 10ന് ശാന്തികവാടത്തില്‍ നടക്കും.

മലയാളത്തിന്‍റെ ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടന്‍ അടൂര്‍ ഭാസിയുടെ അനന്തരവനും സി.വി രാമന്‍ പിള്ളയുടെ കൊച്ചുമകനുമാണ് . തിരുവനന്തപുരം സ്വദേശിയായ അദ്ദേഹം ബാങ്ക് ഉദ്യോഗസ്ഥനായിരുന്നു.

അടൂര്‍ ഭാസിയെ കുറിച്ച്‌ അടൂര്‍ ഭാസി ഫലിതങ്ങള്‍, ചിരിയുടെ തമ്ബുരാന്‍ എന്നിങ്ങനെ രണ്ട് പുസ്തകങ്ങള്‍ രചിച്ചിട്ടുണ്ട്.

14 നോവലുകളും നൂറിലധികം കഥകളും എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട്

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments