Monday, November 28, 2022

HomeNewsKeralaദിലീപ് ശബരിമല ദര്‍ശനം നടത്തി

ദിലീപ് ശബരിമല ദര്‍ശനം നടത്തി

spot_img
spot_img

ശബരിമല ദര്‍ശനം മുടക്കാതെ നടന്‍ ദിലീപ് . ഈ വര്‍ഷം ഇത് രണ്ടാം തവണയാണ് ദിലീപ് മലചവിട്ടുന്നത്. ജനക്കൂട്ടത്തിനിടയില്‍ ഒരാളായി അയ്യപ്പനെ തൊഴുന്ന താരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

ഏപ്രില്‍ മാസത്തില്‍ ദിലീപ് ശബരിമല ദര്‍ശനം നടത്തിയിരുന്നു. നടിയെ ആക്രമിച്ച കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുന്നോടിയായാണ് ദിലീപ് ഏപ്രിലില്‍ ശബരിമലയില്‍ എത്തിയത്
കഴിഞ്ഞ തവണ സുഹൃത്തിനും മാനേജര്‍ക്കുമൊപ്പമാണ് ദിലീപ് ശബരിമലയില്‍ എത്തിയത്

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments