5ജി സേവനം നാളെ മുതല്‍ കേരളത്തില്‍ ലഭ്യമാകും. നാളെ കൊച്ചി നഗരത്തില്‍ ആദ്യമായി 5ജി സേവനം ആരംഭിക്കും.
റിലയന്‍സ് ജിയോയാണ് 5ജി സേവന ദാതാവ്. മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.
പല സ്ഥലങ്ങളിലും കഴിഞ്ഞ ദിവസങ്ങളില്‍ 5ജി സേവനം പരീക്ഷണാടിസ്ഥാനത്തില്‍ ലഭ്യമാക്കിയിരുന്നു. കടവന്ത്ര, സൗത്ത്, അങ്കമാലി പോലുള്ള പ്രദേശങ്ങളില്‍ എയര്‍ടെല്‍, ജിയോ കമ്ബനികളുടെ 5ജി സിഗ്നല്‍ കാണിച്ചു തുടങ്ങിയതായും റിപ്പോര്‍ട്ടുകളുണ്ട്.