Thursday, April 18, 2024

HomeNewsKeralaജിയോ 5 ജി സേവനങ്ങള്‍ തിരുവനന്തപുരത്തും

ജിയോ 5 ജി സേവനങ്ങള്‍ തിരുവനന്തപുരത്തും

spot_img
spot_img

കൊച്ചിയ്ക്കും ഗുരുവായൂരിനും പുറമെ ജിയോ ട്രൂ 5ജി സേവനങ്ങള്‍ തിരുവനന്തപുരത്തും ലഭ്യമായി തുടങ്ങി. കോര്‍പ്പറേഷന്‍ പരിധിയിലും നെയ്യാറ്റിന്‍കര നഗരസഭാ പ്രദേശങ്ങളിലും തെരെഞ്ഞെടുക്കപ്പെട്ട ഇടങ്ങളിലാണ് സേവനം ലഭ്യമാവുക.

ഇന്ന് മുതലാണ് തിരുവനന്തപുരത്ത് 5ജി ലഭ്യമായി തുടങ്ങിയത്. തമ്ബാനൂര്‍,വിമാനത്താവളം,ടെക്നോപാര്‍ക്ക് ഉള്‍പ്പടെ 120 സ്ഥലങ്ങളിലാണ് 5ജി നിലവില്‍ ലഭ്യമാവുക.അധികചിലവുകള്‍ ഇല്ലാതെ തന്നെ 5ജി ഹാന്‍ഡ് സെറ്റുള്ള ഉപഭോക്താക്കള്‍ക്ക് 1 ജിബിപിഎസിന് മുകളില്‍ വേഗതയില്‍ അണ്‍ലിമിറ്റഡ് 5ജി സേവനം ലഭ്യമാകും.

4ജിയെ ആശ്രയിക്കാതെ സ്റ്റാന്‍ഡ് അലോണ്‍ 5ജിയാണ് ജിയോ ഉപയോഗിക്കുന്നത്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments