Thursday, April 25, 2024

HomeObituaryഡോ. കെ.ജെ. ജോസഫ് (കുട്ടപ്പന്‍, 65) അന്തരിച്ചു

ഡോ. കെ.ജെ. ജോസഫ് (കുട്ടപ്പന്‍, 65) അന്തരിച്ചു

spot_img
spot_img

കുമരകം : കോട്ടയം കൃഷി വിജ്ഞാന കേന്ദ്രം മുന്‍ ഡയറക്ടര്‍ കൊച്ചുപറന്പില്‍ ഡോ. കെ.ജെ. ജോസഫ് (കുട്ടപ്പന്‍ 65) അന്തരിച്ചു. ഭാര്യ മുന്‍ പഞ്ചായത്തംഗവും ബി സി എം കോളജ് മുന്‍ അധ്യാപികയുമായ പ്രഫ. മാഗി ജോസഫ്. ഉഴവൂര്‍ ആകശാല കൂടുംബാംഗമാണ്.

മക്കള്‍ : ജോസ് ജോസഫ് (യു എസ്എ ), ഡോ: ജോണി ജോസഫ്. മരുമക്കള്‍: വിധു, ഡോ: ജൂലിന്‍. സഹോദരന്‍: ഫാദര്‍ ജോസ് ഫിലിപ്പ്. സംസ്‌ക്കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments