Wednesday, January 19, 2022
spot_img
HomeObituaryസൂസൻ കോവൂർ (65) മിഷിഗണിൽ അന്തരിച്ചു

സൂസൻ കോവൂർ (65) മിഷിഗണിൽ അന്തരിച്ചു

ആൻഡ്രൂസ് അഞ്ചേരി

ട്രോയ്, മിഷിഗൺ :  വാരിക്കാട്ട് കോവൂർ വീട്ടിൽ തോമസ്  കോവൂരിൻറെ ഭാര്യ സൂസൻ കോവൂർ, 65, മിഷിഗണിൽ അന്തരിച്ചു. മല്ലപ്പള്ളി മഞ്ഞനാത്ത് കൊച്ചിക്കുഴി കുടുംബാംഗമാണ് പരേത. 

മക്കൾ: വിപിൻ കോവൂർ, ടോബിൻ കോവൂർ. മരുമകൾ: റൂബി കോവൂർ   .
കൊച്ചുമക്കൾ:  അർവിൻ, അരിയാന, ആരോൺ 

പൊതുദർശനം: ജനുവരി 7 വെള്ളിയാഴ്ച വൈകുന്നേരം  5 മുതൽ  9 വരെ ട്രോയ്, മിഷിഗൻ സെയിന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിൽ  (ഇവാൻസ്വുഡ് ) 

സംസ്കാര ശുശ്രുഷ ജനുവരി 8 ശനിയാഴ്ച  രാവിലെ 9 മുതൽ  12 വരെ   സെയിന്റ് ജോൺസ് മാർത്തോമ്മാ ഇടവകയിൽ  (ഇവാൻസ്വുഡ്  )

സംസ്ക്കാരം: വൈറ്റ് ചാപ്പൽ സെമിത്തേരി  ട്രോയ് , മിഷിഗൺ 

സണ്ണി കോവൂരിന്റെ ( അല്ലെൻ, ടെക്സാസ്)  സഹോദര ഭാര്യയാണ് പരേത . 
കൂടുതൽ വിവരങ്ങൾക്ക് : തോമാച്ചൻ  9446043898

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments