Wednesday, January 19, 2022
spot_img
HomeObituaryകറുകക്കുറ്റിയില്‍ വി.കെ. മാത്യു (71) അന്തരിച്ചു

കറുകക്കുറ്റിയില്‍ വി.കെ. മാത്യു (71) അന്തരിച്ചു

കോട്ടയം : കഞ്ഞിക്കുഴി കറുകക്കുറ്റിയില്‍ (കുമരകം കറുകക്കുറ്റിയില്‍ കുടുംബാംഗം) വി.കെ. മാത്യു (71, റിട്ട. ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍) അന്തരിച്ചു.

ഭാര്യമാര്‍ : പരേതയായ മോളിക്കുട്ടി പൗലോസ്, പഴൂര്‍ (റാന്നി), സജി ജോസഫ് ഇല്ലിക്കല്‍ (തൊടുപുഴ).

മക്കള്‍ : റിയ (പൂനെ), ഡോ. ജിയ (ഷാര്‍ജ), ലിയ (ഹൂസ്റ്റണ്‍), നിയ (അസി.പ്രഫ. സെന്റ് സ്റ്റീഫന്‍സ് കോളജ് ഉഴവൂര്‍). മരുമക്കള്‍ : നോയല്‍, ടോണി, ഡോണ്‍, ജെയിന്‍.

സംസ്‌കാരം ഞായറാഴ്ച ഉച്ചകഴിഞ്ഞ് രണ്ടിനു കിഴക്കേ നട്ടാശേരി ഹോളി ഫാമിലി ദേവാലയത്തില്‍.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments