Monday, January 24, 2022
spot_img
HomeObituaryവി.സി. തോമസ് (ബേബിച്ചന്‍-82) അന്തരിച്ചു

വി.സി. തോമസ് (ബേബിച്ചന്‍-82) അന്തരിച്ചു

ചങ്ങനാശേരി: കുറുമ്പനാടം മേപ്രത്ത് വെട്ടിക്കല്‍ വി.സി. തോമസ് (ബേബിച്ചന്‍-82, എക്‌സ്. സര്‍വീസ്) അന്തരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ ത്രേസ്യാമ്മ തോമസ് വായ്പൂര് പുളിഞ്ചുമൂട്ടില്‍ കുടുംബാംഗം.

മക്കള്‍: ഷാജി തോമസ് (യുഎസ്എ), ഷൈല ജോയി (സിംഗപ്പൂര്‍). മരുമക്കള്‍: ബിന്‍സി ജേക്കബ് മുണ്ടുപാലം കൂട്ടിക്കല്‍ (യുഎസ്എ), ജോയി തോമസ് മണ്ടംപാല്‍ കുന്നംകുളം തൃശൂര്‍ (സിംഗപ്പൂര്‍).

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments