Tuesday, April 16, 2024

HomeObituaryനിഖില്‍ ജോസഫ് (38) അന്തരിച്ചു

നിഖില്‍ ജോസഫ് (38) അന്തരിച്ചു

spot_img
spot_img

പാലാ: പൂവരണി നന്തികാട്ടുകണ്ടത്തില്‍ (പാമ്പുതൂക്കില്‍) പി.എ. ജോസഫിന്റെ മകന്‍ നിഖില്‍ ജോസഫ് (38, ബംഗ്‌ളൂരു) അന്തരിച്ചു. സംസ്‌കാരം പിന്നീട് പൂവരണി തിരുഹൃദയ ദേവാലയത്തില്‍.

അമ്മ ജെമ്മ പൂഞ്ഞാര്‍ തോട്ടക്കര വയലിക്കുന്നേല്‍ കുടുംബാംഗം. ഭാര്യ സരിത (അനു) കളത്തൂര്‍മുഴിമഠത്തുംമുറിയില്‍ കുടുംബാംഗം. മക്കള്‍: റയാന്‍, മിറിയം.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments