Friday, April 19, 2024

HomeObituaryഡോ. പൗലോസ് പോത്തന്‍ (പോളിച്ചന്‍-76) അന്തരിച്ചു

ഡോ. പൗലോസ് പോത്തന്‍ (പോളിച്ചന്‍-76) അന്തരിച്ചു

spot_img
spot_img

ആലപ്പുഴ: വഴിച്ചേരി വാര്‍ഡില്‍ സെന്റ് ജോര്‍ജ് സ്ട്രീറ്റില്‍ വടക്കേകളത്തില്‍ പരേതനായ പോത്തന്‍പോളിന്റെ മകന്‍ ഡോ. പൗലോസ് പോത്തന്‍ (പോളിച്ചന്‍-76) ഇറ്റലിയില്‍ അന്തരിച്ചു. സംസ്‌കാരം ഇറ്റലിയില്‍ നടത്തും.

അമ്മ : റോസക്കുട്ടി അയര്‍ക്കുന്നം തോപ്പില്‍ കുടുംബാംഗം. ഭാര്യ: ആല്‍ഫി പൗലോസ് ആലപ്പുഴ കാഞ്ഞിക്കല്‍ കല്ലുപുരയ്ക്കല്‍ കുടുംബാംഗം. മക്കള്‍: പ്രഭ, ജോസഫ്. പരേതന്‍ പാദുവ യൂണിവേഴ്‌സിറ്റിയിലെ കാര്‍ഡിയോളജി വിഭാഗം റിട്ട. പ്രഫസറായിരുന്നു.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments