Thursday, March 28, 2024

HomeObituaryസണ്ണി മാത്യു (64) ഡാലസില്‍ അന്തരിച്ചു

സണ്ണി മാത്യു (64) ഡാലസില്‍ അന്തരിച്ചു

spot_img
spot_img

ഡാളസ് (ഗ്രാന്‍ഡ്പ്രരേറി) :മാവേലിക്കര കല്ലുമല മേലയില്‍ കുടുംബാംഗം പരേതരായ പി വി മത്തായിയുടേയും സാറാ മത്തായിയുടേയും മകന്‍ സണ്ണി മാത്യു (64)ഹൃദ്രോഗത്തെ തുടര്‍ന്നു ഡാളസ്സില്‍ അന്തരിച്ചു . ജനുവരി 22 ശനിയാഴ്ച വൈകിട്ടായിരുന്നു അന്ത്യം സംഭവിച്ചത്.

ഇര്‍വിന്‍ ഐ.പി.സി എബനേസര്‍ സഭംഗമാണ്

ഭാര്യ:ആനി സണ്ണി

മക്കള്‍: ജോയല്‍ മാത്യു -സോഫി ജോയല്‍ (ഖത്തര്‍ )
ജെഫ് മാത്യു -ജിസ് ജെഫ് (ഡാളസ് )

പരേതനായ മോന്‍സി മാത്യു ,ബെന്‍സി മാത്യു (ഖത്തര്‍) എന്നിവര്‍ സാഹോദരങ്ങളാണ്
കൂടുതല്‍ വിവരങ്ങള്‍ക്ക് എബ്രഹാം ബേബി (214 566 5040)
സംസ്‌കാരം പിന്നീട്

റിപ്പോര്‍ട്ട് :പി പി ചെറിയാന്‍

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments