ന്യൂയോര്‍ക്ക് : കൊല്ലം – മണ്ണൂര്‍ പണയില്‍ പുത്തന്‍വീട്ടില്‍ ശ്രീ കെ .ഓ. മാമച്ചന് 89 വയസ്സ് ( റിട്ട ഹെഡ് മാസ്റ്റര്‍ ഗവ ബോയ്സ് ഹൈസ്കൂള്‍ പുനലൂര്‍ ) അന്തരിച്ചു.. ഭാര്യ ശ്രീമതി കുഞ്ഞമ്മ ( റിട്ട അധ്യാപിക മാര്‍ത്തോമാ ഹൈസ്കൂള്‍ ചണ്ണപ്പേട്ട ).
മക്കള്‍ സുനില്‍ മാമന് ( ടെക്സാസ് , യൂ എസ് എ ) സുരാജ് മാമന് ( മേരിലാന്‍ഡ് , യൂ എസ് എ) , സന്തോഷ് മാമന് ( ന്യൂയോര്‍ക്ക് , യൂ എസ് എ ) മരുമക്കള്‍ സാലി സുനില്‍ (ടെക്സാസ് ) ഗ്രേസി സുരാജ് (മേരിലാന്‍ഡ് ) ഷേര്‍ലി സന്തോഷ് ( ന്യൂയോര്‍ക്ക് ) സംസ്കാരം പിന്നീട്.
ന്യൂസ് റിപ്പോര്‍ട്ട്: റോയി മണ്ണൂര്‍