Friday, March 29, 2024

HomeObituaryമാത്യു ചാക്കോ കിഴക്കേക്കുറ്റ് അന്തരിച്ചു

മാത്യു ചാക്കോ കിഴക്കേക്കുറ്റ് അന്തരിച്ചു

spot_img
spot_img


താമരക്കാട് : അമനകര സെന്റ് സെബാസ്റ്റ്യൻസ് ഇടവകാംഗവും താമരക്കാട് പെരുംകുറ്റി കിഴക്കേക്കുറ്റ് കുടുംബാംഗവുമായ മാത്യു കിഴക്കേക്കുറ്റ് (70) അന്തരിച്ചു

ഭാര്യ- മേരി മാത്യു (തൊടുപുഴ പടമുഖം, പടുക്കാച്ചിയിൽ കുടുംബാംഗം )
മക്കൾ: ഷിബു മാത്യു-ജൂലി മുതുകാട്ടിൽ (ടൊറന്റോ)
ഷൈബു മാത്യു-സിനി കല്ലേലുമണ്ണിൽ (ചിക്കാഗോ)
ആൽബി മാത്യു-ആൽവിൻ പുത്തൻപുരയിൽ (ചിക്കാഗോ)
കൊച്ചുമക്കൾ ; ജോഷ്വ , അലീഷാ, അലീന , അമയ, അഥീന , എയ്ഡൻ, ആഞ്ചല , അലൻ ,അനീസ.
സഹോദരങ്ങൾ: ജോയ് കിഴക്കേകുറ്റ് – ചിക്കാഗോ
ഫ്രാൻസിസ് കിഴക്കേക്കുറ്റ് – ചിക്കാഗോ
എൽസമ്മ ജോയ് പൂത്തുറയിൽ – ചിക്കാഗോ
ചാക്കോച്ചൻ കിഴക്കേകുറ്റ്- ചിക്കാഗോ
സുജ സിബി കൈതക്കത്തൊട്ടിയിൽ- ചിക്കാഗോ
ബിജു കിഴക്കേക്കുറ്റ് – ചിക്കാഗോ
സ്റ്റീഫൻ കിഴക്കേക്കുറ്റ്- ചിക്കാഗോ
മിനി ജോജോ എടക്കരയിൽ – ചിക്കാഗോ

സംസ്കാര ശുശ്രൂഷകളുടെ വിവരങ്ങൾ പിന്നാലെ അറിയിക്കുന്നതാണ് .

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments