Thursday, March 28, 2024

HomeObituaryജോസ് മാത്യു വാളത്താറ്റ് (76), കുമരകം നിര്യാതനായി

ജോസ് മാത്യു വാളത്താറ്റ് (76), കുമരകം നിര്യാതനായി

spot_img
spot_img

കുമരകം (വാർഡ് -14) ജോസ് മാത്യു വാളത്താറ്റ് (76 )നിര്യാതനായി. ഭാര്യ റീത്താമ്മ ജോസ് കണ്ണങ്കര കായിച്ചിറയിൽ കുടുംബാംഗമാണ്. മക്കൾ: ഷിനു, ഷീന .മരുമക്കൾ: ലിഡി (വിശാഖംതറ നീണ്ടൂർ), ജോജോ (ഞെഴുകുമറ്റത്തിൽ നീറിക്കാട് ).

പരേതൻ കുമരകം വള്ളാറപ്പള്ളി ഇടവകാംഗമാണ് -പിതാവ് പരേതനായ മത്തച്ചൻ (മാത്യു) . സംസ്കാരം പിന്നീട്.

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments