Monday, January 30, 2023

HomeObituaryഅക്കാമ്മ വര്‍ഗീസ് (കുഞ്ഞൂഞ്ഞമ്മ, 80) അന്തരിച്ചു

അക്കാമ്മ വര്‍ഗീസ് (കുഞ്ഞൂഞ്ഞമ്മ, 80) അന്തരിച്ചു

spot_img
spot_img

ഇരവിപേരൂര്‍: ശങ്കരമംഗലത്ത് ചേറ്റുകണ്ടത്തില്‍ പരേതനായ സി.ജി. വര്‍ഗീസിന്റെ (ജോയി) ഭാര്യ അക്കാമ്മ വര്‍ഗീസ് (കുഞ്ഞൂഞ്ഞമ്മ-80) അമേരിക്കയില്‍ അന്തരിച്ചു.

ജനുവരി 20ന് വൈകുന്നേരം 5.30 മുതല്‍ 8.00 മണി വരെ സൗത്ത് വെസ്റ്റ് ചര്‍ച്ച് ഓഫ് ഗോഡ്, 235 Ave E, സ്റ്റാഫോർഡ്, ടെക്സാസ് -ല്‍ വച്ച് പൊതുദര്‍ശനം നടത്തുന്നതാണ്. തുടര്‍ന്ന് 21 ന് രാവിലെ 9.30 മുതല്‍ നടക്കുന്ന സംസ്‌കാര ശുശ്രൂഷകള്‍ക്ക് ശേഷം ഫോറസ്റ്റ് പാര്‍ക്ക് വെസ്റ്റ്‌ഹൈമര്‍ സെമിത്തേരിയില്‍ സംസ്‌ക്കാരം നടത്തുന്നതുമാണ്.

പരേത കീഴ് വായ്പൂര് കാവില്‍ കുടുംബാംഗമാണ്. മക്കള്‍: ലെജി, അജി വര്‍ഗീസ്. മരുമക്കള്‍: ഏബ്രാഹം മത്തായി, റൂബി. കൊച്ചുമക്കള്‍: നെവിന്‍, ലെന,  പാട്രിക് , ലിയാം, നിക്‌സി, നിഖിറ്റ.

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments