Thursday, April 25, 2024

HomeObituaryസി ജോൺ മുടക്കോടിൽ ചാമക്കാല അന്തരിച്ചു

സി ജോൺ മുടക്കോടിൽ ചാമക്കാല അന്തരിച്ചു

spot_img
spot_img

ചാമക്കാല: മുടക്കോടിൽ സി. ജോൺ (88) റിട്ട. സബ് രജിസ്ട്രാർ ഓഫീസ്) നിര്യാതനായി. ഭാര്യ: ഏലിയാമ്മ ജോൺ ചാമക്കാല പ്ലാംപറമ്പിൽ കുടുംബാംഗം.
മക്കൾ: ബിജു (റിട്ട. എയർഫോഴ്സ്), ഓമന (യു.എസ്.എ.), കുഞ്ഞുമോൾ (ഇറ്റലി), ബിന്ദുമോൾ (യു.എസ്.എ.) , പരേതനായ ബൈജു. മരുമക്കൾ: ആലീസ് , മണവാളൻ (നോർത്ത് പറവൂർ), ജോസ് മുണ്ടംതടത്തിൽ (അമ്മഞ്ചേരി), പീറ്റർ കറ്റുവീട്ടിൽ, നീറിക്കാട് (ഇറ്റലി), ബെന്നി ആലയ്ക്കൽ , ഉഴവൂർ (യു.എസ്.എ), സിജി മാറ്റത്തിൽ (നീണ്ടൂർ). സംസ്‌കാരം ചാമക്കാല സെന്റ് ജോൺസ് ക്‌നാനായ കത്തോലിക്കാ പള്ളി സെമിത്തേരിയിൽ ഇന്ന് 3ന് നടന്നു

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments