Friday, March 24, 2023

HomeObituaryമാത്യു വർഗീസിൻറെ ഭാര്യാ സഹോദരൻ അനിൽ സാം സെക്കൻഡരാബാദിൽ അന്തരിച്ചു

മാത്യു വർഗീസിൻറെ ഭാര്യാ സഹോദരൻ അനിൽ സാം സെക്കൻഡരാബാദിൽ അന്തരിച്ചു

spot_img
spot_img

സൗത്ത് ഫ്ലോറിഡ/ സെക്കൻഡരാബാദ്: ഇലന്തൂർ തയ്യിൽ പരേതരായ തോമസിന്റെയും റേച്ചൽ സാമുവലിന്റെയും മകൻ അനിൽ സാം സെക്കൻഡരാബാദിൽ അന്തരിച്ചു. സെക്കൻഡരാബാദ് വെസ്റ്റ് മരേടുപള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ്മാ ചർച്ച് അംഗമാണ് . വേൾഡ് മലയാളി കൗൺസിൽ ഹൈദരാബാദ് പ്രോവിൻസ് സെക്രട്ടറിയായി പ്രവർത്തിച്ചിട്ടുണ്ട് .

ഭാര്യ: ഷീലാ സാം. മക്കൾ : മെൽവിൻ സാം, മെർലിൻ സാം. മരുമകൾ: റിതേഷാ

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക മുൻ ദേശീയ പ്രസിഡണ്ടും , ഏഷ്യാനെറ്റ് യു .എസ് . എ ഓപ്പറേഷൻസ് മാനേജരുമായ മാത്യു വർഗീസിൻറെ ഭാര്യാ സഹോദരനാണ് .

സംസ്കാരം ഫെബ്രുവരി 14 ചൊവാഴ്‌ച്ച സെക്കൻഡറാബാദിൽ നടക്കും.

ഫെബ്രുവരി 14 ഉച്ചക്ക് ഒരു മണിക്ക് ഭവനത്തില്‍ ശുശ്രൂഷ. രണ്ടു മണിക്ക് വെസ്റ്റ് മരേടുപള്ളി സെൻറ് ആൻഡ്രൂസ് മാർത്തോമ്മാ ചർചില ശുശ്രുഷ. തുടര്‍ന്ന് സംസ്‌കാരം ചീകടിമമിഡി സെമിത്തെരിയില്‍

വിവരങ്ങള്‍ക്ക്: 8008796969/9030545131

spot_img
RELATED ARTICLES

LEAVE A REPLY

Please enter your comment!
Please enter your name here

- Advertisment -spot_img

Most Popular

Recent Comments