Thursday, March 28, 2024

HomeObituaryന്യൂയോർക്കിൽ നിര്യാതനായ തോമസ്.ടി.വർഗീസിന്റെ പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

ന്യൂയോർക്കിൽ നിര്യാതനായ തോമസ്.ടി.വർഗീസിന്റെ പൊതുദർശനം ഞായറാഴ്ച, സംസ്കാരം തിങ്കളാഴ്ച

spot_img
spot_img

ന്യൂയോർക്ക്: കോഴഞ്ചേരി തെക്കേമല തൈക്കൂട്ടത്തിൽ കാഞ്ഞിരക്കാട്ട്  തോമസ്  .ടി.വർഗീസ് (രാജൻ- 71 വയസ്സ് ) നിര്യാതനായി. ഭാര്യ ആറന്മുള പുളിയേലിൽ കുടുംബാംഗമാണ്.

മക്കൾ: ലിന്റോ, ലിജോ വർഗീസ് (ഇരുവരും ന്യൂയോർക്ക്)
മരുമക്കൾ : ജിഷു ശാമുവേൽ, ഡോറിസ് (ഇരുവരും ന്യൂയോർക്ക്)
കൊച്ചുമക്കൾ: ജോഷ്വാ, ജോസ്‌ലിൻ, ഹനനിയാ

പൊതുദർശനം: ഫെബ്രുവരി 26 ഞായറാഴ്ച വൈകുന്നേരം 4 മുതൽ 8 വരെ      
ഫ്ലിൻ മെമ്മോറിയൽ ഹോം (Flynn Memorial Home, 1652 Central Park Ave, Yonkers, NY 10710).

സംസ്കാര ശുശ്രൂഷകൾ ഫെബ്രുവരി 27 തിങ്കളാഴ്ച രാവിലെ 9:30 മുതൽ 10:30 വരെ സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ (St. Gregorios Orthodox Church, 42 Park Hill Avenue, Yonkers NY, 10701)

ശുശ്രൂഷകൾക്ക് ശേഷം 11:30 യ്ക്ക് മൗണ്ട് ഹോപ്പ് സെമിത്തേരിയിൽ മൃതദേഹം സംസ്കരിക്കും (Mount Hope Cemetery, 50 Jackson Avenue, Hastings – on Hudson, NY 10607)
ശുശ്രൂഷകളുടെ ലൈവ് സ്ട്രീം ലിങ്കുകൾ….

https://www.youtube.com/live/n0Ex4kZhZT4?feature=share

https://www.youtube.com/live/FuX1Y4isQv4?feature=share

കൂടുതൽ വിവരങ്ങൾക്ക്,

ലിജു വർഗീസ് – 914 826 1929
ജിഷു ശാമുവേൽ – 914 690 4868

spot_img
RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments